ALIF ONLINE MORAL SCHOOL

European Batch

BASIC LEVEL SYLLABUS

  • അറബി അക്ഷര പഠനം
  • അക്ഷരങ്ങൾ മനസ്സിലാക്കിയുള്ള ഖുർആൻ പാരായണം
  •  പ്രായത്തിനനുസരിച്ചുള്ള ഇസ് ലാമിക പഠനം
  • നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ
  • നമസ്കാരം, വുളൂഅ് പ്രാക്റ്റിക്കൽ പരിശീലനം
  • സ്വഭാവ രൂപീകരണം

ADVANCED LEVEL SYLLABUS

  • തജ്‌വീദോട് കൂടിയുള്ള ഖുർആൻ പാരായണം
  • തെരെഞ്ഞെടുത്ത ഭാഗങ്ങളുടെ ഹിഫ്ദ് പഠനം
  • ഖുർആൻ അർഥ പഠനം
  • ഫിഖ്ഹ്, ഹദീസ്, ചരിത്ര പഠനം
  • നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ
  • അറബി ഭാഷാ പഠനം
  • മയ്യിത്ത് നമസ്കാരം, മയ്യിത്ത് പരിപാലനം പ്രാക്റ്റിക്കൽ പരിശീലനം
Call Now Button