Pre School മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് അഡ്മിഷൻ വിശുദ്ധ ഖുർആൻ കേന്ദ്രമാക്കിയുള്ള സിലബസ്സ് തെരഞ്ഞെടുക്കപ്പെട്ട സൂറത്തുകളുടെ ഹിഫ്ള് പഠനം നിത്യജീവിതത്തിലെ പ്രാർത്ഥനകൾ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷാ പഠനം മാത്സ് സയൻസ്, ജി.കെ പഠനം ഇസ്ലാമിക സ്വഭാവ രൂപീകരണം